Trending

ആഗസ്ത് 9 ദേശീയ പ്രക്ഷോപത്തിൻ്റെ വിജയത്തിനായ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കുന്നമംഗലം പഞ്ചായത്ത്‌ കൺവെൻഷൻ സംഘടിപ്പിച്ചു

ആഗസ്ത് 9 ദേശീയ പ്രക്ഷോപത്തിൻ്റെ വിജയത്തിനായ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കുന്നമംഗലം പഞ്ചായത്ത്‌ കൺവെൻഷൻ സംഘടിപ്പിച്ചു.
സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം
സ: ഇ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

ജനാർദ്ധനൻ കളരികണ്ടി (എ ഐ ടി യു സി) അധ്യക്ഷത വഹിച്ചു

ബബീഷ്
(ഐ എൻ ടി യു സി)
സ്വാഗതം പറഞ്ഞു.
ഖമറുദ്ധീൻ
(എസ് ടി യു ),
എം ശ്രീധരൻ ,ബൈജു
(ഐ എൻ ടി യു സി) തുടങ്ങിയവർ സംസാരിച്ചു.
എം എം സുധീഷ് കുമാർ
(സി ഐ ടി യു )
നന്ദി രേഖപ്പെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!