കുന്നമംഗലം പന്തീർപാടം ഷാനിൽ (നജു )22 നിര്യാതനായി. പിതാവ് നാസർ, മാതാവ് സൈനബ, സഹോദരൻ ഷംനാദ്.മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനും കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗവുമാണ്.