Trending

‘ഗുരുതര രോഗമുള്ള നായകളെയും പേവിഷ ബാധയേറ്റവയേയും ദയാവധത്തിന് വിധേയമാക്കാം’; മാർഗനിർദേശം പുറത്തിറക്കി തദ്ദേശവകുപ്പ്

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകൾക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. തദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ ചെയർമാനായ കമ്മറ്റിയാകും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക.

ഇതുപ്രകാരം, ഗുരുതര രോഗമുള്ള നായകളെയും പേവിഷബാധയേറ്റവരെയും ദയാവധത്തിന് വിധേയമാക്കാം. ചികിത്സിച്ചു മാറ്റാനാകാത്ത രോഗമുള്ളവ, ജീവൻ നിലനിർത്താനാകാത്ത വിധം ഗുരുതരമായി പരിക്കേറ്റവ, പേവിഷബാധയേറ്റവ, അതിക്രമണ സ്വഭാവമുള്ളതോ ആളുകളെ ആക്രമിച്ചതോ ആയ നായ്ക്കൾ എന്നിവയെ ദയാവധത്തിനി വിധേയമാക്കാം. ദയാവധത്തിന് അനുമതി നൽകുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഏഴംഗ സമിതിയെ ചുമതലപ്പെടുത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!