Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ്

ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ്
രോഗമുക്തി 130

ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 61 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 32 പേര്‍ക്കും പയ്യോളിയില്‍ 7 പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1410 ആയി. 130 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

ചെങ്ങോട്ടുകാവ് സ്വദേശികള്‍ (38,32)
നരിപ്പറ്റ സ്വദേശി(24)
ചേമഞ്ചേരി സ്വദേശി(28)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (50 അതിഥി തൊഴിലാളി)
കൂടരഞ്ഞി സ്വദേശി(40)
മുക്കം സ്വദേശി(28)
കൊളത്തൂര്‍ സ്വദേശി(22)
കൊയിലാണ്ടി സ്വദേശി (35)
നടുവണ്ണൂര്‍ സ്വദേശി(26)
രാമനാട്ടുകര സ്വദേശി(44)
ഉള്ള്യേരി സ്വദേശി(27)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ – (50,28,46,53)
(പാലാഴി, പുതിയങ്ങാടി, പുതിയറ, അരക്കിണര്‍)
കൊയിലാണ്ടി സ്വദേശി (27)
മണിയൂര്‍ സ്വദേശിനി (84)
പുറമേരി സ്വദേശി (33)
രാമനാട്ടുകര സ്വദേശിനി (48)

സമ്പര്‍ക്കം വഴി – 61

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (30,70,12,13, (36 ആരോഗ്യപ്രവര്‍ത്തകന്‍), 7,5,8,59,9,14,40,20,23,30,54,)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (60,10,43,19,14,13,30,50,46,41,46,7,)
(കൊളത്തറ, ചെറുവണ്ണൂര്‍, നല്ലളം, ഈസ്റ്റ്ഹില്‍,വെസ്റ്റ്ഹില്‍, ഡിവിഷന്‍-75, ഡിവിഷന്‍-30, ഡിവിഷന്‍-62, എലത്തൂര്‍, അരക്കിണര്‍,കല്ലായി, പന്നിയങ്കര, മീഞ്ചന്ത,കുന്നമംഗലം)

പയ്യോളി സ്വദേശി (47,25,3)
പയ്യോളി സ്വദേശിനികള്‍ (39,20,15,8)
അഴിയൂര്‍ സ്വദേശി (50,13,14)
ചോറോട് സ്വദേശി (30)
അഴിയൂര്‍ സ്വദേശിനികള്‍ (68,42,18,14)
ചങ്ങരോത്ത് സ്വദേശി (24)
കാക്കൂര്‍ സ്വദേശി (25,60)
കാക്കൂര്‍ സ്വദേശിനി (48,24,19,54,)
കൊടുവള്ളി സ്വദേശി (36)
പേരാമ്പ്ര സ്വദേശിനി (28)
താമരശ്ശരി സ്വദേശി (28)
ചേമഞ്ചേരി സ്വദേശി(54)
തുറയൂര്‍ സ്വദേശികള്‍ (43,47)
കൊയിലാണ്ടി സ്വദേശിനി(46,(38 ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം സ്വദേശി (26 ആരോഗ്യപ്രവര്‍ത്തകന്‍)
നടുവണ്ണൂര്‍ സ്വദേശികള്‍ (38,38)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1410
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 207
ഗവ. ജനറല്‍ ആശുപത്രി – 161
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 145
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 173
ഫറോക്ക് എഫ്.എല്‍.ടി. സി – 124
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 166
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 125
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 157
എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 19
മിംസ് എഫ്.എല്‍.ടി.സി കള്‍ – 31
മറ്റു സ്വകാര്യ ആശുപത്രികള്‍ – 102

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 19
(മലപ്പുറം – 9, കണ്ണൂര്‍ – 2, പാലക്കാട് – 1, ആലപ്പുഴ – 2 , തിരുവനന്തപുരം- 1, തൃശൂര്‍ – 3, കോട്ടയം – 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 90

130 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 130 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ – 44, ഏറാമല – 3, തിക്കോടി – 2, അത്തോളി – 2, കുരുവട്ടൂര്‍ – 1, നരിക്കുനി – 2, മുക്കം – 1,എടച്ചേരി – 2, ഫറോക്ക് – 4, കടലുണ്ടി – 4, കൂരാച്ചുണ്ട് – 2, ഓമശ്ശേരി – 2, വടകര – 4, കുന്നമംഗലം – 1, കക്കോടി – 5, തിരുവള്ളൂര്‍ – 5, ചോറോട് – 7,
പുറമേരി – 7, കുന്നുമ്മല്‍ – 1, തലക്കുളത്തൂര്‍ – 2, ഒഞ്ചിയം – 1, കൊയിലാണ്ടി – 2, പയ്യോളി – 2, വളയം – 2, തിരുവമ്പാടി – 1, നാദാപുരം – 1,
പേരാമ്പ്ര – 1, വില്യാപ്പള്ളി – 1, ആയഞ്ചേരി – 2, കിഴക്കോത്ത് – 1, കൊടിയത്തൂര്‍ – 1, മണിയൂര്‍ – 4, ഉള്ള്യേരി – 3, മടവൂര്‍ – 1, താമരശ്ശേരി – 3,
പെരുമണ്ണ – 2, ചെക്യാട് – 1.

595 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 595 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14812 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 87943 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 232 പേര്‍ ഉള്‍പ്പെടെ 1491 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 130 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
3289 സ്രവ സാംപിള്‍ പരിശോധനയ്ക്ക്് അയച്ചിട്ടുണ്ട്. ആകെ 1,53,356 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,50,608 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 146574 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 2748 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. പുതുതായി വന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 3229 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 586 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2617 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30997 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!