Kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു

കോഴിക്കോട് : ജില്ലയിൽ എലിപ്പനി ബാധിച്ച് നടക്കാവ് സ്വദേശിനി സാബിറ (39) മരണപ്പെട്ടു. മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളിയാണ് സാബിറ. ശാരീരിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞ ആഴ്ച ഇവർ കോവിഡ് പരിശോധന നടത്തിയെങ്കിലും പരിശോധന ഫലം നെഗറ്റീവായി. മറ്റ് പരിശോധനകള്‍ നടത്തിയപ്പോഴാണ് എലിപ്പനി സ്ഥിരീകരിച്ചത്.

ഐ സി യുവിൽ ചികിത്സയിലിരിക്കെയാണ് ജീവനക്കാരി മരണപ്പെട്ടത്.
നിപ കാലത്തും മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാരിയാണ് സാബിറ. ഇവരുടെ മരണം ഏറെ ആശങ്കയോടെയാണ് ആരോഗ്യ പ്രവത്തകർ കാണുന്നത്.ഇന്നലെയാണ് മരണം സംഭവിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!