Local News

ചാത്തമംഗലം ചോയി മഠം എൻ ഫസൽ റഹ്മാൻ ( ഭൂപതി) നിര്യാതനായി

കുന്ദമംഗലം: ചാത്തമംഗലം ചോയി മഠം താമസിക്കും മലാക്കുഴിയിൽ എൻ ഫസൽ റഹ്മാൻ (68) നിര്യാതനായി.

മാതാപിതാക്കൾ: പരേതനായ ഭൂപതി അബൂബക്കർ ഹാജി മലാക്കുഴിയിൽ, കുഞ്ഞി ബി ഹജ്ജുമ്മ

ഭാര്യ: ജമീല.

മക്കൾ : അജ്മൽ (ദുബൈ), അൻജു ഫാത്തിമ (കമ്പ്യൂട്ടർ ), ആഖിൽ ദ്രുബൈ), ആദിൽ (കൊച്ചിൻ

മരുമക്കൾ: നിസിൻ കണ്ണൂർ, നാജിയ കുറ്റ്യാടി

സഹോദരങ്ങൾ: ആമിന മരക്കാർ, ഫാത്തിമ അബൂബക്കർ, കദീജ മുഹമ്മദ്, എൻ. സദക്കത്തുള്ള , ഷരീഫ ജമാൽ . എം. സിബ്ഗത്തുള്ള , എം.കെ.സാലിഹ്‌ , എൻ.അമീൻ, മുഹ്സിൻ ഭൂപതി , പരേതനായ ഷാക്കിർ, എൻ മൻസൂർ, ഷഹർ ബാൻ അഷ്റഫ്, ഹുസ്ന, സലീൽ.

ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ 6 :30 ന് മയ്യത്ത് നിസ്കാരം

ഖബറടക്കം കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ വൈകീട്ട് 7 :30 ന്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!