
മലപ്പുറം ജില്ലയില്‍ മെയ് 25, 26 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ടും ഇന്നും നാളെയും (മെയ് 23, 24) ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചതിനാല്‍ നിലമ്പൂരിലെ ആഢ്യന്‍പാറ വെള്ളച്ചാട്ടം, കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നീ ഡെസ്റ്റിനേഷനുകള്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് കഴിയുന്നതു വരെ
അടച്ചിടും. തീരദേശ, പുഴയോര ഡെസ്റ്റിനേഷനുകളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.