Trending

പാലച്ചുവട്ടിൽ ബീവി (69) നിര്യാതയായി

കുന്ദമംഗലം :പാലച്ചുവട്ടിൽ(വിജയൻ പടി )എ.കെ.വി ഡ്രൈവിംഗ് സ്കൂൾ ഉടമ അബ്ദുൽറഹ്മാൻ്റെ ഭാര്യ ബീവി (69) നിര്യാതയായി.മക്കൾ: മുനീർ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ). ഷാലിമ.മരുമക്കൾ: ഗഫൂർ നെല്ലിക്കപറമ്പ് 
റാഹിയനത്തു പൊക്കുന്നു.മയ്യത്തു നിസ്കാരം രാവിലെ 8.30 ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!