കുന്ദമംഗലം ചൂലാംവയൽ യു പി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിലാണ് ഒരു റീ ടെസ്റ്റ് അടക്കം കുന്ദമംഗലത്ത് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 105 ആന്റിജൻ ടെസ്റ്റ് ആണ് നടന്നത്.