അലൂമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കുന്ദമംഗലത്ത് നിൽപ്പ് സമരം നടത്തി.നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, അലൂമിനിയം ഫ്രാബിക്കേഷൻ മെറ്റിരിയൽ വില വർധനവ് പിൻവലിക്കുക, തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിചാണ് അലൂമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് നിൽപ്പ് സമരം നടത്തിയത്. മേഖലാ പ്രസിഡണ്ട് ഫൈസൽ മലയമ്മ സമരം ഉദ്ഘാടനം ചെയ്തു.ജംഷീർമൂഴിക്കൽ അധ്യക്ഷം വഹിച്ചു.
സജീവ് വെളള നൂർ, ടി ശ്രീജിത്ത്, സലീംമൂഴിക്കൽ, ദിലീപ് കൂഴക്കോട്, പ്രവീൺ കാരന്തൂർ,, റിയാസ് അക്കിനാരി, ടി ഷബീർ, അനീഷ് പ്രസംഗിച്ചു.
നിൽപ്പ് സമരം നടത്തി

