Trending

കോഴിക്കോട് ജില്ലയിൽ ഇന്ന് 394 പേർക്ക് കോവിഡ്

കോവിഡ് ഇന്ന് 394 പോസിറ്റീവ്കൂടി
കോഴിക്കോട്- ജില്ലയില്‍ ഇന്ന് 394പോസിറ്റീവ്‌കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതരസംസ്ഥാനങ്ങളില്‍നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 9
• ഉറവിടംവ്യക്തമല്ലാത്ത പോസിറ്റീവ്‌കേസുകള്‍ – 21
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 363

• വിദേശത്ത് നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
മാവൂര്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന്എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9
തിരുവമ്പാടി – 5 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കക്കോടി – 2
ചേമഞ്ചേരി – 1

ഉറവിടംവ്യക്തമല്ലാത്ത പോസിറ്റീവ്‌കേസുകള്‍ – 21
കോഴിക്കോട് കോര്‍പ്പറേഷന്‍ -7
(എരഞ്ഞിക്കല്‍, ബേപ്പൂര്‍. മാങ്കാവ്, പാറോപ്പടി, പുതിയപാലം)
പനങ്ങാട് – 5
ഉളളിയേരി – 2
പെരുമണ്ണ – 1
ബാലുശ്ശേരി – 1
ചോറോട് – 1
കോട്ടൂര്‍ – 1
മാവൂര്‍ – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 363

കോഴിക്കോട്‌കോര്‍പ്പറേഷന്‍ -131(ആരോഗ്യപ്രവര്‍ത്തകര്‍ – 2)

(ബേപ്പൂര്‍, എടക്കാട്,നല്ലളം,ചെറുവണ്ണൂര്‍, എലത്തൂര്‍, കല്ലായി, കുളങ്ങരപീടിക, കിണാശ്ശേരി, പയ്യാനക്കല്‍, മാത്തോട്ടം, പുതിയറ, പൊക്കുന്ന്, നടക്കാവ്,കപ്പക്കല്‍, സിവില്‍, ചാമുണ്ഢിവളപ്പ്, വേങ്ങേരി, മാങ്കാവ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, പുതിയങ്ങാടി, ചാലപ്പുറം, നെല്ലിക്കോട്, വെസ്റ്റ്ഹില്‍, വെളളയില്‍, ചക്കുംകടവ്, പാറോപ്പടി, തോപ്പയില്‍, ചെലവൂര്‍)

മാവൂര്‍ – 33 (ആരോഗ്യപ്രവര്‍ത്തക- 1)
തലക്കുളത്തൂര്‍ – 27
ചേമഞ്ചേരി – 24
കുരുവട്ടൂര്‍ – 23
പെരുമണ്ണ – 21
പെരുവയല്‍ – 17
പനങ്ങാട് – 13 (ആരോഗ്യപ്രവര്‍ത്തക- 1)
ബാലുശ്ശേരി – 13 (ആരോഗ്യപ്രവര്‍ത്തക- 1)
അത്തോളി – 5
ന•ണ്ട – 5 (ആരോഗ്യപ്രവര്‍ത്തകര്‍- 2)
ഒളവണ്ണ – 5
ഉണ്ണിക്കുളം – 5
ചെക്യാട് – 4
ഉളളിയേരി – 4
തിരുവമ്പാടി – 3(ആരോഗ്യപ്രവര്‍ത്തക- 1)
കൊയിലാണ്ടി – 3
ചേളന്നൂര്‍ – 3
കക്കോടി – 3
പുതുപ്പാടി – 2
കാരശ്ശേരി – 2
കോട്ടൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക- 1)
കാവിലൂംപാറ – 2
മടവൂര്‍ – 2
രാമനാട്ടുകര – 1
കൊടുവളളി – 1
മുക്കം – 1
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവളളൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
തുറയൂര്‍ – 1
വടകര – 1
വളയം – 1
വാണിമേല്‍ – 1
വേളം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
അഴിയൂര്‍ – 1

സ്ഥിതിവിവരംചുരുക്കത്തില്‍
• രോഗംസ്ഥിരീകരിച്ച്ചികിത്സയിലുളള കോഴിക്കോട്‌സ്വദേശികള്‍-4085

• കോഴിക്കോട്ജില്ലയില്‍ചികിത്സയിലുളള മറ്റുജില്ലക്കാര്‍-212
നിലവില്‍ജില്ലയിലെകോവിഡ്ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ചികിത്സയിലുളളവര്‍
• കോഴിക്കോട്‌മെഡിക്കല്‍ കോളേജ് – 162
• ഗവ. ജനറല്‍ആശുപത്രി – 228
• ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്എഫ്.എല്‍.ടി. സി -165
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -196
• ഫറോക്ക്എഫ്.എല്‍.ടി. സി – 130
• എന്‍.ഐ.ടി മെഗാഎഫ്.എല്‍.ടി. സി -430
• എ.ഡബ്ലിയു.എച്ച്എഫ്.എല്‍.ടി. സി – 128
• മണിയൂര്‍ നവോദയഎഫ്.എല്‍.ടി. സി -165
• ലിസഎഫ്.എല്‍.ടി.സി. പുതുപ്പാടി – 71
• കെ.എം.ഒഎഫ്.എല്‍.ടി.സി. കൊടുവളളി -41
• അമൃതഎഫ്.എല്‍.ടി.സി. കൊയിലാണ്ടി -95
• അമൃതഎഫ്.എല്‍.ടി.സി. വടകര – 93
• എന്‍.ഐ.ടി – നൈലിററ്എഫ്.എല്‍.ടി. സി – 51
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി -95
• ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി – 99
• എം. ഇ. ടി. നാദാപുരംഎഫ്.എല്‍.ടി.സി – 70
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 57
• എം. ഇ. എസ്. എഫ്.എല്‍.ടി.സി, കക്കോടി – 70
• ഐ.ഐ.എം. എഫ്.എല്‍.ടി.സി,, കുന്ദമംഗലം – 131
• കെ. എം. സി. ടി. നഴ്‌സിംഗ്‌കോളേജ് എഫ്.എല്‍.ടി.സി – 91
• ഉണ്ണികുളം എഫ്.എല്‍.ടി.സി -44
• റേയ്‌സ് എഫ്.എല്‍.ടി.സി, ഫറോക്ക് – 51
• ഇഖ്ര ഹോസ്പിറ്റല്‍ -89
• ബി.എം, എച്ച് -56
• മൈത്ര ഹോസ്പിറ്റല്‍ – 11
• നിര്‍മ്മല ഹോസ്പിറ്റല്‍ -11
• എം. എം. സി. ഹോസ്പിറ്റല്‍ -191
• കെ.എം.സി.ടിഹോസ്പിറ്റല്‍ -80
• സഹകരണആശുപത്രി, എരഞ്ഞിപ്പാലം – 2
• മററുസ്വകാര്യആശുപത്രികള്‍ – 71
• വീടുകളില്‍ചികിത്സയിലുളളവര്‍ – 566

• മററുജില്ലകളില്‍ചികിത്സയിലുളള കോഴിക്കോട്‌സ്വദേശികള്‍-63
(മലപ്പുറം -15,കണ്ണൂര്‍-13, ആലപ്പുഴ- 1, തിരുവനന്തപുരം-3, വയനാട് -21,
എറണാകുളം-7, പാലക്കാട്-1, തൃശ്ശൂര്‍ – 2)
ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) 22.09.2020 കോഴിക്കോട്

ഇന്ന്130 പേര്‍ക്ക്‌ രോഗമുക്തി
997 പേര്‍കൂടി നിരീക്ഷണത്തില്‍

ജില്ലയിലെകോവിഡ്ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 130 പേര്‍ കൂടിരോഗമുക്തിനേടി. ഇന്ന് പുതുതായി വന്ന 997പേരുള്‍പ്പെടെ ജില്ലയില്‍ 21,614 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 99,611 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 382 പേരുള്‍പ്പെടെ 3,392 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 126 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന് 5,755 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,04,857 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,02,702 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,90,687 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,155 പേരുടെ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 3,753 പേരുള്‍പ്പെടെ ആകെ പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 607 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌ കെയര്‍സെന്ററുകളിലും 3,088 പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 37,592 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!