Kerala

കുന്ദമംഗലത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ 19 പേർക്ക് കോവിഡ്

കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. 6 പേർ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരും,3 പേർ കോഴിക്കോട് കോർപറേഷനു കീഴിലുമുള്ളവരാണ് .

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 23,19,9 വാർഡുകളിൽ രണ്ടാൾക്കു വീതവും 10 , 2, വാർഡുകളിൽ ഓരോരുത്തർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു അതിഥി തൊഴിലാളിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

192 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 19 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!