Trending

മുൻ ഖത്തർ പ്രവാസിയും മുക്കത്തെ വ്യാപാരിയുമായിരുന്ന മുഹമ്മദ് അസ്ലം ചാലക്കൽ (67) നിര്യാതനായി

ചേന്ദമംഗല്ലൂർ : മുൻ ഖത്തർ പ്രവാസിയും മുക്കത്തെ വ്യാപാരിയുമായിരുന്ന മുഹമ്മദ് അസ്ലം ചാലക്കൽ (67) നിര്യാതനായി.
ഭാര്യ: റസിയ പി.ടി ചേന്ദമംഗല്ലൂർ.
മക്കൾ: മുഹമ്മദ് റിയാസ് (ഫിറ്റ്നസ് പ്ലാനറ്റ് മുക്കം), ഷബ്ന , ആസിഫ, മുഹമ്മദ് സഗീർ.
മരുമക്കൾ:
അബ്ദുസ്സമദ് തിരുവമ്പാടി(ഖത്തർ)
ഹാഷിം റഹ്മാൻ ചേന്ദമംഗല്ലൂർ(ഖത്തർ)
ജസ്‌ലി (ഓമശ്ശേരി )
സഹോദരങ്ങൾ:
അബ്ദുൽ മജീദ്,മുഹമ്മദ് റാഫി, മുഹമ്മദ് സലീം

മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 9 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!