Kerala

പത്തനംതിട്ട സ്വദേശിയുടെ ഇരുപതാമത്തെ ഫലം നെഗറ്റീവ്

പത്തനംതിട്ട : കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്തിനേറെ ആശങ്ക പുലർത്തിയിരുന്ന 62 കാരിയായ പത്തനംതിട്ട സ്വദേശിയുടെ ഇരുപതാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ജില്ലയ്ക്ക് നേരിയ ആശ്വാസമായി. ഒരിക്കൽ കൂടി ഇവരുടെ സ്രവം പരിശോധനയ്ക്ക് അയക്കും തുടർന്ന് നെഗറ്റീവ് ആവുകയാണെങ്കിൽ രോഗിക്ക് ആശുപത്രി വിടാം.

രണ്ടു ദിവസം മുൻപ് രോഗ ബാധിതയായ രോഗിയുടെ മകളുടെ ഫലം നെഗറ്റീവ് ആവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു. അടുത്ത ഫലവും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. തുടർച്ചയായി 19 ടെസ്റ്റുകൾ പോസിറ്റീവ് ആയ രോഗിയുടെ കാര്യത്തിൽ ആരോഗ്യ വകുപ്പ് ആശങ്ക പ്രവർത്തിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!