കുന്ദമംഗലം പടിഞ്ഞാറെ പാട്ട് അരുൺകുമാർ നിര്യാതനായി.
കുന്ദമംഗലം : പടിഞ്ഞാറെ പാട്ട് രവി എസ് മാരിയപ്പന്റെ മകൻ അരുൺ കുമാർ (34) നിര്യാതനായി. മാതാവ് പ്രേമ . ഭാര്യ ശരണ്യ. സഹോദരങ്ങൾ പ്രവീൺ, ഷാരൂൺ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ .

