Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് മുൻപിൽ സജ്ജമാക്കിയ വേദിയിൽ വെച്ച് ആദ്യമായി വാർഡ് 3 ൽ വിജയിച്ച തിരുവലത്ത് ചന്ദ്രന് ആദ്യമായി വരണാധികാരി രൂപ നാരായണൻ സത്യ വാചകം ചൊല്ലി കൊടുത്തു .ശേഷം 23 വാർഡിലെ മുഴുവൻ മെമ്പർ മാർക്കും ചന്ദ്രൻ തിരുവലത്ത്ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി എൽ നവാസ് സ്വാഗതം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!