കുന്ദമംഗലത്ത് 11 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു

0
251
Coronavirus won't spread through newspapers: Experts - The Week

കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആർടി പി സി ആർ കോവിഡ് ടെസ്റ്റ് പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥീ രീകരിച്ചു.കഴിഞ്ഞ ദിവസം 46 ടെസ്റ്റുകളാണ് നടന്നത്.വാർഡുകൾ തിരിച്ചുള്ള കണക്കുകൾ വാർഡ് 4 ൽ 5, വാർഡ് 8 ൽ 2, വാർഡ് 15 ൽ 1, വാർഡ് 20 ൽ 1, വാർഡ് 22 ൽ 2, എന്നിങ്ങെനയാണ് പോസ്റ്റീവായകണക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here