Local News

ജില്ലയില്‍ 717 പേര്‍ക്ക് കോവിഡ്

രോഗമുക്തി 827, ടി.പി.ആര്‍ 9.25%

ജില്ലയില്‍ ഇന്ന് 717 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 706 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും 3 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 7857 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 827 പേര്‍ കൂടി രോഗമുക്തി നേടി. 9.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8495 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1356 പേര്‍ ഉള്‍പ്പടെ 38919 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1113396 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2798 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

ആയഞ്ചേരി – 1
കടലുണ്ടി -1
നാദാപുരം – 2
നന്മണ്ട – 1
പുതുപ്പാടി – 1

വിദേശത്ത് നിന്ന് വന്നവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കുരുവട്ടൂര്‍ – 1

സമ്പര്‍ക്കം : 706

അരിക്കുളം – 2

അത്തോളി – 14

ആയഞ്ചേരി – 1

അഴിയൂര്‍ – 1

ബാലുശ്ശേരി – 8

ചക്കിട്ടപ്പാറ – 6

ചങ്ങരോത്ത് – 6

ചാത്തമംഗലം – 1

ചെക്കിയാട് – 3

ചേളന്നൂര്‍ – 15

ചേമഞ്ചേരി – 11

ചെങ്ങോട്ട്കാവ് – 2

ചെറുവണ്ണൂര്‍ – 4

ചോറോട് – 1

എടച്ചേരി – 4

ഏറാമല – 9

ഫറോക്ക് – 7

കടലുണ്ടി – 1

കക്കോടി – 26

കാക്കൂര്‍ – 33

കാരശ്ശേരി – 3

കട്ടിപ്പാറ – 2

കാവിലുംപാറ – 3

കായക്കൊടി – 2

കായണ്ണ – 3

കീഴരിയൂര്‍ – 1

കിഴക്കോത്ത് – 2

കോടഞ്ചേരി – 7

കൊടിയത്തൂര്‍ – 2

കൊടുവള്ളി – 10

കൊയിലാണ്ടി – 6

കൂടരഞ്ഞി – 5

കൂരാച്ചുണ്ട് – 7

കൂത്താളി – 0

കോട്ടൂര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 206

കുന്ദമംഗലം – 18

കുന്നുമ്മല്‍ – 5

കുരുവട്ടൂര്‍ – 11

കുറ്റ്യാടി – 3

മടവൂര്‍ – 3

മണിയൂര്‍ – 3

മരുതോങ്കര – 9

മാവൂര്‍ – 4

മേപ്പയ്യൂര്‍ – 4

മൂടാടി – 15

മുക്കം – 8

നാദാപുരം – 4

നടുവണ്ണൂര്‍ – 7

നന്‍മണ്ട – 18

നരിക്കുനി – 3

നരിപ്പറ്റ – 3

നൊച്ചാട് – 8

ഒളവണ്ണ – 8

ഓമശ്ശേരി – 7

ഒഞ്ചിയം – 5

പനങ്ങാട് – 6

പയ്യോളി – 4

പേരാമ്പ്ര – 5

പെരുമണ്ണ – 6

പെരുവയല്‍ – 7

പുറമേരി – 3

പുതുപ്പാടി – 4

രാമനാട്ടുകര – 3

തലക്കുളത്തൂര്‍ – 20

താമരശ്ശേരി – 6

തിക്കോടി – 3

തിരുവള്ളൂര്‍ – 2

തിരുവമ്പാടി – 9

തൂണേരി – 0

തുറയൂര്‍ – 1

ഉള്ള്യേരി – 27

ഉണ്ണികുളം – 9

വടകര – 8

വളയം – 1

വാണിമേല്‍ – 8

വേളം – 7

വില്യാപ്പള്ളി – 3

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8495

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 118

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 186

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 72

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 32

സ്വകാര്യ ആശുപത്രികള്‍ – 482

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 7

വീടുകളില്‍ ചികിത്സയിലുളളവര്‍ – 7097

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 20

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!