കൊടുവള്ളി: എംഎല്‍എ കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ കൊടുവള്ളി അങ്ങാടിയില്‍ പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണം നടത്തി.
കൊടുവള്ളിയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും നാട്ടുകാരില്‍ നിന്നുമാണ് ജനകീയ പ്രളയ ദുരിതാശ്വാസ പിരിവ് നടത്തിയത്. ഫണ്ട് ശേഖരണത്തിനു എംഎല്‍എയോടൊപ്പം പ്രമുഖ നേതാക്കള്‍ അനുഗമിച്ചു.