Trending

മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്

മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്​എസ്​ പരിശീലനം പ്രതിഷേധവുമായി എസ്​എഫ്​ഐ രംഗത്തെത്തി. ഏപ്രിൽ 18 മുതലാണ് ക്യാമ്പ് ആരംഭിച്ചത്. മെയ് 2ന് നടക്കുന്ന ഓഫീസേഴ്​സ്​ ട്രെയിനിങ്​ ക്യാമ്പിന്റെ ഭാഗമായാണ് പരിശീലനം​ നടത്തുന്നത്. ഗ്രൗണ്ടിൽ ആർഎസ്എസ് ക്യാമ്പ് നടത്താൻ അനുമതി നൽകിയതിനെതരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി.ആരാണ്​ പരിപാടിക്ക്​ അനുമതി നൽകിയത്​ എന്ന കാര്യത്തിൽ വ്യക്​തത വന്നിട്ടില്ല. കോളജ്​ മാനേജ്​മെ​േൻറാ പ്രിൻസിപ്പലോ അനുമതി നൽകിയിട്ടില്ലെന്നാണ്​ പറയുന്നത്​. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണോ അനുമതി നൽകിയത്​ എന്ന കാര്യത്തിൽ സ്​ഥിരീകരണം വരേണ്ടതുണ്ട്​. കോളജ്​ മറ്റു പരിപാടികൾക്ക്​ വിട്ടുകൊടുക്കാറില്ലെന്നാണ്​ മാനേജ്​മെൻറ്​ പറയുന്നത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!