കുന്ദമംഗലം; ജനുവരി 25, 26, 27 തിയ്യതികളില്‍ നടക്കുന്ന ഐഎന്‍ടിയുസി കോഴിക്കോട് ജില്ല സമ്മേളന പ്രചരണാര്‍ത്ഥം യൂത്ത് വിംങ്ങ് ജില്ല ഉപാധ്യക്ഷന്‍ അഡ്വ: ഷമീര്‍ കുന്ദമംഗലം നയിക്കുന്ന പ്രചരണ ജാഥക്ക് പടനിലത്ത് നിന്ന് തുടക്കം കുറിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു.സി.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. എം. ധനീഷ് ലാല്‍, ബാബു നെല്ലു ളി, പി.ഷൗക്കത്തലി, പി.കെ ബാബു, ബൈജു തീക്കുന്നിമ്മല്‍, റെജിന്‍ ദാസ്, അബ്ദുറഹിമാന്‍ മാസ്റ്റര്‍, രജനി തടത്തില്‍, മനോജ് ,ഹിഷാം പടനനിലം തുടങ്ങിയവര്‍ സംസാരിച്ചു.
ഷമീര്‍ കുന്ദമംഗലം നയിക്കുന്ന ഐഎന്‍ടിയുസി പ്രചരണ ജാഥക്ക് തുടക്കം

