Trending

എ.ബാലറാം അനുസ്മരണ സ്ഥിരം സമിതി രൂപീകരിച്ചു

ജില്ലയിലെ ഏറ്റവും പ്രമുഖ കോൺഗ്രസ്സ് നേതാവും ദീർഘകാലം ജില്ലാ കോൺഗ്രസ്സ് ഭാരവാഹിയും കെ. പി സി.സി എക്സികുട്ടിവ് അംഗവും നിരവധി തവണ ജനപ്രതിനിധിയും സർവ്വോവരി പിന്നോക്ക സമുധായത്തിൻ്റെ പുരോഗതിക്ക് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവനും പ്രവർത്തിച്ച എ.ബലറാമിൻ്റെ സമരണ നിലനിർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ടി സ്ഥിരം അനുസ്മരണ സമിതിക്ക് രൂപം നൽകി. ഡി.സി.സി ഓഫിസിലെ പി. ശങ്കരൻ ഓഡിറ്റോറിയത്തിൽ ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വളപ്പിൽ അബ്ദുൾ റസാഖിൻ്റെ അദ്യക്ഷതയിൽ ചേർന്ന കുന്ദമംഗലം ബ്ളോക്കിലെ ഡി. സി സി ബ്ളോക്ക് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻ്റുമാരുടെയും പോഷക സംഘടന ജില്ലാ സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗം ഡി.സി സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.അനുസ്മരണ സമിതി ഭാരവാഹികളായി.രക്ഷാധികാരിമാർ എൻ സുബ്രഹ്മണ്യൻ,
കെ.സി അബു,ചെയർമാൻ.അഡ്വ കെ.പ്രവീൺ കുമാർ,വർക്കിംഗ് ചെയർമാൻ ശീതൽ രാജ് ഇ, ക്കെ
ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി,വർക്കിംഗ് കൺവീനർ സി. പി. രമേശൻ,
ട്രഷറർ പി.പി സാമിക്കുട്ടിഎന്നിവരെയും ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ 51 അംഗ അനുസ്മരണ സമിതിയെയും തിരഞ്ഞെടുത്തു.യോഗത്തിൽ ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഇ.കെ ശീതൾ രാജ് സംസ്ഥാന ജന:സെക്രട്ടറി,സാമിക്കുട്ടി പി. പി ഡി സി സി ഭാരവാഹികളായ അബ്ദുറഹിമാൻ ഇടക്കുനി എം ധനിഷ് ലാൽ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എം പി കേളുക്കുട്ടി, ഡി.സി സി മെമ്പർ കെ. ശശിധരൻ , കെ. എസ്സ് യു സംസ്ഥാന സെക്രട്ടറി അതുല്യ ജയാനന്ദ് ,യുത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ടി അസിസ്. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബാബു നെല്ലുളി . ടി. കെ ഹിതേഷ് കുമാർ , ശിവദാസ പണിക്കർ,ഒ .അശോഘൻ ഒ.അലി , ജബ്ബാർ മലയമ്മ , അലി ഹാജി , ശെരീഫ് മലയ യമ്മ ബൈജു ടി അബ്ദുറഹിമാൻ കഴിക്കര , എ.ഹരിദാസൻ ,പറ്റാട്ട് രമേശൻ , നൗഷാദ് തെക്കയിൽ , അബ്ദുൾ റസാഖ് ബാബുരാജൻ ടി ,കെ കെ സോമൻ മണ്ഡലം പ്രസിഡൻ്റുമാരായ സി. പി. രമേശൻ, വേലായുധൻ ടി
യുത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി റനിഷ് ബാൽ ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി ഗിരിഷൻ ഷാറൂൺ പി.ആർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തുലിക മോഹനൻ സ്വാഗതവും ട്രഷറർ റാഫി പി എച്ച് ഇ ഡി നന്ദിയും പറഞ്ഞു.അനുസ്മരണ സമ്മേളനം മെയ് ആദ്യവാരത്തിൽ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് ഡി. സി സി ഓഫിസിലെ ഉമ്മൻ ചാണ്ടി ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ യോഗം തിരുമാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!