National News

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്കും കോവിഡ് വാക്‌സിൻ ; നിർമാതാക്കളുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു.മെയ് 1 മുതലാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അവസരം. ഇതുമായി ബന്ധപ്പെട്ട് വാക്‌സിൻ നിർമാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും.
വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കുംം നിര്‍മാതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതും അനുമതി പ്രതീക്ഷിക്കുന്നതുമായ വാക്‌സിന്‍ നിര്‍മാതാക്കള്‍ യോഗത്തില്‍ ചേരും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!