Kerala News

കുന്ദമംഗലം നിയോജകമണ്ഡലം; മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു

The Muslim League: A factional history - Pakistan - DAWN.COM

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും കുന്ദമംഗലം, കോഴിക്കോട് ബ്ലോക്കുകളിലെ വിവിധ മണ്ഡലങ്ങളിലേക്ക്‌ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു. 1️⃣ചെറുവാടി.കെ.വി.സുഹറ 2️⃣കുന്ദമംഗലം – അരിയിൽ അലവി . 3️⃣കെട്ടാങ്ങൽ – മുംതസ് ഹമീദ് 4️⃣കൊടിയത്തൂർ -എം.കെ.നദീറ

5️⃣കുരുവട്ടൂർ-ഇ.പി.ഗ്രീഷ്മ (സ്വതന്ത്ര) 6️⃣ഒടുമ്പ്ര -സി. മരക്കാർ കുട്ടി. 7️⃣പാലാഴി – എം.പി.ഹല്ലാദു്

8️⃣ കുറ്റിക്കാട്ടൂർ-പി.സുരേഷ്.

എന്നിങ്ങനെയാണ് നോമിനേഷൻ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!