കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം വെള്ളക്കാട്ട് ഗോപാലൻ മാസ്റ്റർ (74) നിര്യാതനായി.ദീർഘകാലം കുറ്റിക്കാട്ടൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായിരുന്നു.
മക്കൾ: സജീഷ് ഗോപാൽ (ഖത്തർ) .നിധീഷ് ഗോപാൽ (മസ്ക്കറ്റ്) , സഗീന ഗോപാൽ.
മരുമക്കൾ: പ്രഭീഷ്കുമാർ (ഇരിങ്ങൽ), അമ്പിളി (ചെരണ്ടത്തൂർ) ,ലിനി (പേരാമ്പ്ര)
വെളളക്കാട്ട് ഗോപാലൻ മാസ്റ്റർ നിര്യാതനായി

