ചൂലാംവയൽ: മാക്കുട്ടം എ എം യു പി സ്ക്കൂൾ അറബി ക്ലബ് അംഗങ്ങൾ ഡിസംബർ ലോക അറബിക് ഡേയോടനുബന്ധിച്ച്അറബിക്മാഗസിൻ പ്രദർശനം ഒരുക്കി.
സ്കൂൾ അങ്കണത്തിൽ ചേർന്ന സ്പെഷ്യൽ അറബിക് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചൽമാഗസിനുകൾ പ്രകാശനം ചെയ്തു. ജമാലുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഹാഷിദ് .കെ.പി, ജംഷില.വി.പി, ഷമീർ മാസ്റ്റർ, സാജിദ ടീച്ചർ പ്രസംഗിച്ചു.