Entertainment

പ്രഭാസ് നായകനായെത്തുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് പ്രഖ്യാപിച്ചു

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ട് ലോക ശ്രദ്ധ നേടിയ പ്രഭാസ് നായകനായെത്തുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് പ്രഖ്യാപിച്ചു. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം
രാമായണത്തിലെ രാമ- രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ടി സീരിസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 3 ഡിയിലാണ് ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.പ്രഭാസിന്റെ പ്രതിനായകനായി വേഷമിടുക ബോളിവുഡ് താരമാണ് എന്നാണ് സൂചന.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!