Trending

ദളിത് ലീഗ് അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

ദളിത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ – അയ്യൻങ്കാളി അനുസ്മരണം സംഘടിപ്പിച്ചു.- മഹാത്മ അയ്യങ്കാളിയുടെ സ്വപ്നം -നിരക്ഷരായ – ഒരു സമൂഹത്ത-വിദ്യാഭ്യാസ മേഘലയിലേക്ക് കൈപിടിച്ചുയർത്തി കൊണ്ട് വരുന്നതിനു വേണ്ടിയാണ് – അയ്യങ്കാളി ശ്രമിച്ചത് – പഞ്ചമി എന്ന ദളിത് പെൺകുട്ടിയെ .കൈ പിടിച്ച് – പളളി കൂടത്തിലേക്ക് പോയത് ഒരു കുട്ടിയെ പഠിപ്പിക്കാനല്ല’ ഒരു സമൂഹത്തെ മുഴുവനും പഠിപ്പിക്കുന്നതിൻ്റെ പ്രതീകമായാണ് ‘ കാലം മാറി ഇന്നത്തെ ആ ദുനിക’ വർത്തമാനകാലത്ത് – ഓൺലൈൻ വിദ്യാഭ്യാസം കടന്നു വന്ന ഈ സാഹചര്യത്തിൽ – പുതിയ പരിഷ്ക്കാര .സൗകര്യങ്ങളില്ലാതെ ‘അകകാടുകളിൽ താമസിക്കുന്ന ആദിവാസി വിദ്യാർത്ഥികളും – ഇന്നും വൈദ്യുതിയെത്തീട്ടില്ലാത്ത – സ്മാർട്ട് ഫോൺ കണ്ടിട്ടില്ലാത്ത – ഒരു ആ ദുനിക പരിഷ്ക്കാരവും എത്തിട്ടില്ലാത്ത – പട്ടികജാതി കുടുംബങ്ങളിൽ അകപ്പെട്ട 1000 കണക്കിന് വിദ്യാർത്ഥികൾ- ഓൺലൈ വിദ്യാഭ്യാസത്തിൽ നിന്ന് പിൻതള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ് – അയ്യൻങ്കാളിയുടെ സ്വപ്നം – ഇന്നത്തെ – ആ ദുനിക കാലത്തിൻ്റെ ഭരണാധികാരി വർഗ്ഗം -മുഖ വരക്കെടുത്തില്ല. യെന്നതിൻ്റെ തെളിവാണ് ദേവിക എന്ന പെൺകുട്ടിയുടെ ധാരണമായ അന്ത്യം ഈ സമൂഹത്തെ തെളീക്കുന്നത് മഹാത്മ അച്ചൻ ങ്കാളി ഉയർത്തി പിടിച്ച വീക്ഷണത്തിലൂടെ – ആദിവാസി – ദളിത് വിദ്യാർത്ഥികൾക്ക് കൂടി – വിദ്യാഭ്യാസ പരിഷ്ക്കാര – പ്രവർത്തനങ്ങൾ ഉടനെ പ്രാവർത്തികമാക്കണമെന്ന് – ദളിത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് – കമ്മറ്റി – ആവശ്യപ്പെട്ടു – അയ്യങ്കാളി -79- അനുസ്മര പരിപാടിക്ക് – ദളിത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് – ഷാജി പുൽക്കുന്നുമ്മൽ – സിക്രട്ടറി ഷാജി -കല്ലറ- ട്രഷറർ രവി തെറ്റത്ത് – വൈ: പ്രസി.വേലായുധൻ.കുറ്റിക്കാട്ടിൽ – ഭൂവൻ ദാസ് – കുന്ദമംഗലം: തുടങ്ങിയവർ നേതൃത്ത്വം നൽകി –

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!