Kerala News

വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട; കാറിൽ കടത്തിയ 1,76,85000 രൂപ പിടികൂടി

വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. KL-50-3456 നമ്പർ സിൽവർ കളർ Toyata Etios കാറിൽ കൊണ്ടുവരുകയായിരുന്ന ( Rs 1,76,85000-) ഒരു കോടി എഴുപത്തി ആറ് ലക്ഷത്തി എൺപത്തിഅയ്യായിരം രൂപ വളാഞ്ചേരി SHO ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പോലീസ് പിടിച്ചു. സംഭവത്തിൽ എടപ്പാൾ സ്വദേശി അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാറിന്റെ പിൻ സീറ്റിന്റെ ഇടയിലുള്ള രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. അഫ്സലിന്, അയൽക്കാരനും ഇപ്പോൾ വിദേശത്തുള്ള കരീം എന്ന ആൾ പറഞ്ഞതനുസരിച്ച് കോലലമ്പ്,നിക്ഷേപതട്ടിപ്പ് കേസിലെ പ്രതയായ കരീം ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് മേൽപ്പറഞ്ഞ വാഹന സഹിതം എത്തിച്ചു നൽകിയതാണ് പണം.
പിടിച്ചെടുത്ത പണവും വാഹനവും കോടതിയിൽ ഹാജരാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!