Local News

കുന്ദമംഗലം പൊയ്യയിൽ എരഞ്ഞിക്കൽ ചക്കിക്കുട്ടി (78) നിര്യാതയായി

കുന്ദമംഗലം പൊയ്യയിൽ എരഞ്ഞിക്കൽ ചക്കിക്കുട്ടി (78) (റിട്ടയർഡ് എക്സ് റേ അറ്റെൻഡർ മെഡിക്കൽ കോളേജ്)നിര്യാതയായി.
ഭർത്താവ് ;പരേതനായ ചാത്തുക്കുട്ടി
മക്കൾ; വിഷ്ണു , സുനി,
മരുമക്കൾ. ജസ്ന , ചിത്ര.

സംസ്‍കാരം വൈകുന്നേരം 5മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!