Local News

പ്രയത്‌നത്തിലും പ്രവർത്തിയിലും ആത്മവിശ്വാസം കണ്ടെത്തി ശ്രീജ

ഈ കോവിഡ് മഹാമാരിക്കിടയിൽ ജീവിതം തള്ളി നീക്കുന്ന ഒരുപ്പാട് സാധാരണക്കാർ ഉണ്ട് നമുക്കിടയിൽ. പുരുഷന്മാരോടപ്പം തന്നെ സ്ത്രീകളും ഇന്ന് ഓരോ പോലെ സമ്പാദിക്കുന്നു അന്നന്നത്തെ ആഹാരത്തിന്റെ വക കണ്ടുപിടിക്കുന്നു.ഇവിടെ സ്ത്രീ സമൂഹത്തിന് മാതൃകയായി കൊണ്ടാണ് കേരള ദളിത് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീജയുടെ ജീവിതം.
പെരിങ്ങൊളം മലയമ്പറമ്പത്ത് വീട്ടിൽ ശ്രീജ ഇന്ന് കുന്ദമംഗലം പെരിങ്ങൊളം കുറ്റിക്കാട്ടൂർ റോഡിൽ മീൻ കച്ചവടം ചെയ്യുകയാണ് നാട്ടുകാരുടെയും ഒരുപറ്റം നല്ല സുഹൃത്തുക്കളുടെയും പ്രാർത്ഥനയും സഹായവും ശ്രീക്കൊപ്പമുണ്ട്.20 വർഷത്തോളമായി ഒപ്പം എന്ത് സഹായത്തിനും എത്തുന്ന സുനിതകുമാരിയും ശ്രീജക്ക് ധൈര്യ പൂർവം ഒപ്പമുണ്ട്.

4 വര്ഷം മുൻപാണ് ശ്രീജയുടെ ഭർത്താവ് മരണപ്പെടുന്നത് അന്ന് മുതൽ കൂലിപണിയെടുത്തും മറ്റുമായിരുന്നു ഉപജീവന മാർഗം തേടിയിരുന്നത് തുടർന്നാണ് ഈ ആശയം മനസ്സിൽ വരുന്നതും ആരംഭിക്കുന്നതും .48 വയസുകാരിയായ ശ്രീജ തന്റെ കഴിവിലും പ്രയ്തനത്തിലും 100 ശതമാനവും ആതമവിശ്വാസം കണ്ടെത്തിയിട്ടുണ്ട്.അതിനാൽ തന്നെ ഈ സംരംഭം വിജയിക്കുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!