News

ദാറുൽ ഖൈർ സമർപ്പണം നടത്തി

പെരുവയൽ: എസ് വൈ എസ് പെരുവയൽ സർക്കിൾ കമ്മിറ്റി നിർമിച്ചു നൽകിയ ദാറുൽ ഖൈർ സമർപ്പണം നടത്തി.. പി ടി എ റഹീം എം എൽ എ താക്കോൽ കൈമാറി. പി.കെ സലാഹുദ്ധീൻ മുസ്‌ലിയാർ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. SYS ജില്ലാ പ്രസിഡണ്ട് വള്ളിയാട് മുഹമ്മദലി സഖാഫി, ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അലവി സഖാഫി കായലം, ജില്ലാ സാന്ത്വനം കോർഡിനേറ്റർ ശംസുദ്ധീൻ പെരുവയൽ, സോണ് ജനറൽ സെക്രട്ടറി സയ്യിദ് ഫള് ൽ ഹാഷിം സഖാഫി, സാന്ത്വനം സെക്രട്ടറി സയ്യിദ് അലി നിയാസ്, കെ.സി മൂസ സഖാഫി,ഹസ്സൻകോയ സഖാഫി ,സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ, റഹീം സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!