Local News

പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തിന് വാഹനം നൽകി യുവാവ് മാതൃകയായി

സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവിന് വേണ്ടി വിട്ടു കിട്ടിയ കാറിൻ്റെ താക്കോൽ നിയുക്ത എം.എൽ.എ പി.ടി.എ റഹീം ഏറ്റുവാങ്ങുന്നു

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റിക്ക് വാഹനം വിട്ടു നൽകി യുവാവ് മാതൃകയായി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൻ്റെ ഓംനി കാർ നൽകി ചിത്രാ സൗണ്ട്സ് ഉടമ പുതിയേടത്ത് ഹനീഫയാണ് ശ്രദ്ധേയനായത്.

ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന സുരക്ഷയ്ക്കുവേണ്ടി കുന്നമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന റഷീദിൽ നിന്ന് നിയുക്ത എം.എൽ.എ പി.ടി.എ റഹീം കാറിൻ്റെ താക്കോൽ ഏറ്റുവാങ്ങി.

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റി ചെയർമാൻ ഇ രാജു, കൺവീനർ എം ജൗഹർ, ട്രഷറർ പി പ്രശാന്ത്, ടി.പി ശിവദാസൻ, വി അഷ്റഫ്, പി ഹാജറ, സി.കെ നസീറ,
എ വിജേഷ്, യു ഇബ്രാഹിം, എ ലിബീഷ് സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!