Trending

വയനാട് പുനരധിവാസം ടൗൺഷിപ്പിന്റെ തറക്കല്ലിടൽ ഉടൻ

വയനാട് പുനരധിവാസം ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ചിൽ നടക്കും.മുഖ്യമന്ത്രിയുടെ ഉന്നത തലയോഗം ഇന്ന്. യോഗത്തിൽ കേന്ദ്ര വായ്പാ വിനിയോഗം ചർച്ച ചെയ്യും. മാർച്ച് മാസം അവസാനത്തിൽ കേന്ദ്ര വായ്പ ചിലവഴിച്ച് കണക്ക് നൽകണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് വയനാട് പുനരധിവാസം വേഗത്തിലാക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്. മാർച്ച് മാസത്തിൽ തന്നെ തറക്കലിടാനാണ് സർക്കാർ തീരുമാനം. ഇതിനുള്ള ഉന്നത തലയോഗം ഇന്ന് ചേരും. റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും ദുരന്ത നിവാരണ വകുപ്പ് മെമ്പർ സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര വായ്പാ വിനിയോഗത്തെ കുറിച്ചും ചർച്ച ചെയ്യും.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!