Local News

കുന്ദമംഗലം മേലേ കണക്കഞ്ചരി എം.സി ബാലൻ നിര്യാതനായി

കുന്ദമംഗലം മേലേ കണക്കഞ്ചരി എം.സി ബാലൻ (73 ) നിര്യാതനായി.
ഭാര്യ: മാളു
മക്കൾ : പ്രസീത,
സരിത. സജിത, പ്രജിത
മരുമക്കൾ : അശോകൻ ഈങ്ങാ പുഴ ,ചാത്തുക്കുട്ടി കട്ടാങ്ങൽ (KSEB )
നിഷാന്ത് തിരുവമ്പാടി,
സംസ്കാരം 2 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനം,സഞ്ചയനം ഞായറാഴ്ച്ച ( 20-11-22)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!