Kerala

മഴ പെയ്താൽ വെള്ളം, അല്ലെങ്കിൽ പട്ടികടി; പരിഹാസവുമായി ഹൈക്കോടതി

കൊച്ചിയിലെ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്ന പ്രശ്‌നത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ കോർപറേഷൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. മഴ പെയ്താൽ വെള്ളം, അല്ലെങ്കിൽ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം.

മഴ പെയ്താൽ വെള്ളം, ഇല്ലെങ്കിൽ പട്ടികടി. അതാണ് നിലവിലെ സാഹചര്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മൃഗങ്ങളെ കൊല്ലുന്നതിനോട് ഒട്ടും അനുകൂലിക്കാനാവില്ല. പക്ഷേ പട്ടികടി പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരമുണ്ടാകണം. കോർപറേഷന്റെ ഭാഗത്ത് നിന്നും മഴക്കാല പൂർവ ശുചീകരണ പ്രവർത്തികൾ ഉണ്ടാകണം. ഇവിടെ ബംഗളൂരുവിനേക്കാൾ ഭേദമാണ്. വെള്ളം ഒഴുകി പോകുന്നുണ്ട് എന്നും കോടതി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!