കുന്ദമംഗലം മലാ കുഴിയിൽ ഉമ്മയ്‌മത്ത് ഹജ്ജുമ്മ( 70 ) നിര്യതയായി. പരേതനായ മൂത്തടക്കാട് മൊയ്‌ദീൻ കോയ ഹാജിയുടെ ഭാര്യയാണ്.
മക്കൾ;ഹനീഫ ഹാജി ,ഉബൈദ്,ഷംസീർ ,ഷാനിത,നൗഷാദ്,സുഹൈൽ
മരുമക്കൾ ; മുഹമ്മദ് പെരുവയൽ വിളക്കുമഠം, തൗസിയ,ഷെറീന , ഫൗസിയ , അസ്മ ,സുഹൈൽ,
മയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ

