കുന്ദമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയത്തും വൻ കൃഷിനാശവും നാശനഷ്ടങ്ങളും .പതിമംഗലത്ത് ആമ്പ്രമ്മൽ ഭാസ്കരന്റെ വീടിന്റെ മുകളിൽ മരം വീണു,കാറ്റിൽ വൻ കൃഷിനാശമാണുണ്ടായത്,വീടുകൾക്കു മുകളിൽ മരം വീഴുകയും,വൈദ്യുതി ലൈനുകൾ വീഴുകയും ചെയ്തിട്ടുണ്ട് .