Local News

താമരശ്ശേരിയിൽ പോലീസ് സ്റ്റേഷന് അടുത്തുള്ള സ്ഥാപനത്തിൽ മോഷണം

താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും മോഷണം. താമരശ്ശേരി പോലീസ് സ്റ്റേഷൻ ചുറ്റുമതിലിനോട് ചേർന്ന സ്വർണമുരുക്കുന്ന മഹാരാഷ്ട്ര സ്വദേശി വിനോദ് വസന്തിൻ്റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. 15000 രൂപയിൽ അധികം വിലവരുന്ന സ്വർണത്തരികളാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെയാണ് സംഭവം. സ്ഥാപന ഉടമ വിനോദ് വസന്ത് പോലീസിൽ പരാതി നൽകി.

മുണ്ടുടുക്കാത്ത മോഷ്ടാവ് പിന്നീട് സമീപത്തെ ശ്രീഹരി ഹോട്ടലിൻ്റെ പുറകുവശത്തുകൂടെ ഹോട്ടലിന് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, ഹോട്ടലിനു പുറകിൽ ഉണക്കാനിട്ട തൊഴിലാളിയുടെ ലുങ്കിലും ഉടുത്താണ് അവിടെ നിന്നും സ്ഥലം വിട്ടത്. ഈ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!