National News

ഇന്നും കുത്തനെ മേലോട്ട് തന്നെ; ഇന്ധന വില വർധനവ് തുടരുന്നു

രാജ്യത്തെ ഇന്ധന വില കുതിക്കുന്നു.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 107.41 രൂപയും ഡീസൽ വില 100.94 രൂപയുമായ ഉയർന്നു.

കോഴിക്കോടും കൊച്ചിയിലും ഡീസൽ വില 100 ലേക്ക് കുതിക്കുകയാണ്. രണ്ടിടത്തും പെട്രോൾ വില 105 കടന്നു. കോഴിക്കോട് പെട്രോളിന് ഇന്ന് 105.57 രൂപയും ഡീസലിന് 99.26 യുമാണ്. കൊച്ചിയിൽ പെട്രോൾ വില 105.45 രൂപയാണ്. ഡീസൽ വില 99.09 ആയി ഉയർന്നു.

കഴിഞ്ഞ 20 ദിവസത്തിനിടയിൽ ഡീസലിന് അഞ്ചു രൂപ 50 പൈസയും പെട്രോളിന് മൂന്ന് രൂപ 72 പൈസയുമാണ് വർധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!