Local News

കൊടുവള്ളി ആർ സി സുലൈമാൻ ഹാജി (85) നിര്യാതനായി

കൊടുവള്ളി മുൻ വ്യാപാരി ആർ സി സുലൈമാൻ ഹാജി (85) കരിമ്പനക്കൽ നിര്യാതനായി.


ഭാര്യ; കദീജ ഹജ്ജുമ്മ മക്കൾ അബ്ദുൽ സലാം( ഗോൾഡൻ ജ്വല്ലറി മുക്കം), ബദറുസ്സമാൻ, സാറ, റംല,സീനത്ത്, ലൈല.

മരുമക്കൾ; പരേതനായ ടി എൻ മഹമൂദ് കൊടുവള്ളി, കുഞ്ഞിമോയിൻ (ലുലുക്കാസ് ജ്വലറി മുക്കം), സികെ കരീം ചേന്നമംഗല്ലൂർ, പിസി മുഹമ്മദ് നെല്ലാങ്കണ്ടി, ജസി, സുനീറ.


മയ്യിത്ത്നമസ്കാരം വെള്ളി 11 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!