
കോവിഡ കാരണം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ വരാത്തത് കാരണം ക്ഷേത്രങ്ങളിലെ ജീവനക്കാർ ദുരിതത്തിൽ ആയതുകൊണ്ട് പ്രൈവറ്റ് ക്ഷേത്ര ജീവനക്കാർക്കും മലബാർ ദേവസ്വം ജീവനക്കാർക്കും അടിയന്തരമായി സർക്കാർ 10000 രൂപ സഹായധനം അനുവദിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ചാത്തമംഗലം ലോക്കൽ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു കോവിഡ കാരണം തൊഴിൽ രഹിതരായ തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കുന്നതിന് എല്ലാവിധ ക്ഷേമനിധിയിൽ ഉം അംഗങ്ങളായ വർക്കും അല്ലാത്തവർക്കും അടിയന്തരമായി 10000 രൂപ ധനസഹായം അനുവദിക്കണമെന്നും സർക്കാറിനോട് ഒരു പ്രമേഹ ത്തിലൂടെ ആവശ്യപ്പെട്ടു
ഫോർവേഡ് ബ്ലോക്ക് ചാത്തമംഗലം ലോക്കൽ സമ്മേളനം കെ പി ബാലഗോപാലൻ അധ്യക്ഷതയിൽ ചാത്തമംഗലത്തു വെച്ച് ചേർന്നു ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ സെക്രട്ടറി കായക്കൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു ദേവദാസ് കുട്ടമ്പൂർ പ്രസംഗിച്ചു ഭാരവാഹികളായി കെഎം ബാലഗോപാലനെ സെക്രട്ടറിയായും അസിസ്റ്റന്റ് സെക്രട്ടറിമാരായി എഎം സുബ്രഹ്മണ്യം കെ പി അരുൺ ഗോപാലും അടക്കം ഒമ്പത് അങ്ങ് ലോക്കൽ കമ്മിറ്റിയെ ഈ സമ്മേളനം തിരഞ്ഞെടുത്തു

