Local News

സബ് കളക്ടറുടെ ഇടപെടൽ അങ്ങനെ കുഞ്ഞാവ റേഷൻ കാർഡിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയായി

കുന്ദമംഗലം: പ്രശസ്ത തെരുവ് ഗായകൻ കുഞ്ഞാവയുടെ റേഷൻ കാർഡ് ഒടുവിൽ ബി പി എല്ലായി. നേരത്തെ തന്നെ ഏറെ ബുദ്ധിമുട്ടിൽ ജീവിച്ചിരുന്ന കുഞ്ഞാവയും കുടുംബവും എ പി എൽ വിഭാഗത്തിലായിരുന്നു. ഏറെ നിർധരരായ ഈ കുടുംബത്തിന് രേഖകൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇക്കാരണത്താൽ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകാതെയും നഷ്ടപ്പെട്ടിരുന്നു.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിലും, മാധ്യമ പ്രവർത്തകൻ സിബ്ഗത്തുള്ളയും ചേർന്ന് കുഞ്ഞാവയുടെ ദുരിതം സബ് കളക്ടർ പ്രിയങ്ക ഐ എ എസിന്റെ മുൻപിൽ ബോധിപ്പിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥയുടെ ഇടപെടലിൽ കുഞ്ഞാവ എ പി എൽ നിന്ന് ബി പി എല്ലായി മാറി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!