Trending

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കവിഞ്ഞു, മരണം അര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 65,002 പേർക്ക് രോ​ഗബാധ

Coronavirus & COVID-19 Overview: Symptoms, Risks, Prevention ...

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 25,26,193 ആയി.

രാജ്യത്ത് 6,68,220 കോവിഡ് രോ​ഗികളാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 18,08,937 പേർ രോ​ഗമുക്തി നേടി ആശുപത്രി വിട്ടു.രാജ്യത്ത് കോവിഡ് മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ദിവസേന ആയിരത്തിനെടുത്ത് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് രോ​ഗബാധ മൂലം 996 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് രോ​ഗബാധ മൂലം മരിച്ചവരുടെ എണ്ണം 49,036 ആയി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!