Trending

ജില്ലയിൽ ഇന്ന് 117 പേർക്ക് കോവിഡ്

First case of new Covid-19 variant detected in France

ജില്ലയില്‍ 117 പേര്‍ക്ക് കോവിഡ്
രോഗമുക്തി 334

ജില്ലയില്‍ ഇന്ന് 117 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. നാലു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 112 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3539 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 334 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

മൂടാടി – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 0

ഉറവിടം വ്യക്തമല്ലാത്തവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ആയഞ്ചേരി – 1
തിരുവമ്പാടി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 28

(മായനാട്, മലാപ്പറമ്പ്, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, നെല്ലിക്കോട്,പുതിയറ, ബേപ്പൂര്‍, കല്ലായി, എലത്തൂര്‍, വെള്ളിമാടുകുന്ന്, പുതിയങ്ങാടി,പന്തീരങ്കാവ്, കോവൂര്‍, വേങ്ങേരി, നടക്കാവ്, വെസ്റ്റ്ഹില്‍)
കൊയിലാണ്ടി – 9
പെരുവയല്‍ – 10
കീഴരിയൂര്‍ – 8
അരിക്കുളം – 4
കടലുണ്ടി – 4
കക്കോടി – 4
മൂടാടി – 4
പുറമേരി – 7

• കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3377
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 103
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!