വൈകിട്ട് ആറ് മണിക്ക് ശേഷം നടന്ന സ്പെഷ്യൽ വോട്ടിങ്ങിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവ യു.പി.സ്കൂളിൽ കോവിഡ് പോസിറ്റീവായവർവോട്ട് ചെയ്തത്.ഇവർക്ക് വേണ്ടനിർദേശങ്ങൾ ഉദ്യോഗസ്ഥർ നൽകി.
വൈകിട്ട് ആറ് മണിയോടെ ഓട്ടോറിക്ഷയിലും മറ്റുമാണ് ഇവർ എത്തിയത്. പി.പി.ഇ.കിറ്റ് അണിഞാണ് എത്തിയത്. ഓട്ടോറിക്ഷയിൽ തന്നെവോട്ട് ചെയ്തു രോഗബാധിതർ മടങ്ങി.
കോവിഡ് പോസറ്റീവായവർ വോട്ട് ചെയ്തു

