Trending

ചെലവൂർ പള്ളിത്തായം തിരുമംഗലത്ത് ഫാത്തിമ (82) നിര്യതയായി

ചെലവൂർ: ചെലവൂർ പള്ളിത്തായം തിരുമംഗലത്ത് പരേതനായ മമ്മത് കോയയുടെ ഭാര്യ ഫാത്തിമ (82) നിര്യതയായി.
മക്കൾ മജീദ് ,യൂസുഫ് ,ആലിക്കുട്ടി ,അസീസ് ,സിദ്ധീഖ് ,റഫീഖ് ,കദീജ ,ഹാജറ ,
പരേതനായ കോയ
മരുമക്കൾ | ,കുഞ്ഞായിൻ പുൽ പറമ്പിൽകുന്ദ മംഗലം ,സൈനബ ,സുഹറ ,ആയിശാബി ,ഹഫ്സത് ,ഷാനിദ ,റൈഹാനത് ,സുലൈഖ .പരേതനായ കോയ താമരശ്ശേരി.
മയ്യിത്ത്
നിസ്കാരം 15 ശനിയാഴ്ച രാവിലെ 8.30 പള്ളിത്തായം ജുമാ മസ്ജിദിൽ .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!