National News

രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പുതിയ രോഗികള്‍. രോഗ മുക്തി നിരക്ക് 98.07 ശതമാനം

24 മണിക്കൂറിനിടെ രാജ്യത്ത് 18,987പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,808 പേര്‍ക്ക് രോഗ മുക്തി. 246 മരണം. 98.07 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.

ഇതോടെ ആകെ കേസുകളുടെ എണ്ണം 3,40,20,730 ആയി. ആകെ രോഗ മുക്തി 3,33,62,709. ആകെ മരണം 4,51,435. നിലവില്‍ 2,06,586 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,66,347 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആകെ വാക്‌സിനെടുത്തവരുടെ എണ്ണം 96,82,20,997.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!