കോഴിക്കോട് : സുഹൃത്തിന്റെ അമ്മയെ മാനഭംഗപെടുത്താൻ ശ്രമം നടത്തിയ കേസിലെ പ്രതി ജിതേഷിനെ റിമാൻ്റ് ചെയ്. കുന്ദമംഗലം ചെത്ത്ക്കടവ് മിനി ഇൻഡ്രസ്റ്റീസിന് സമീപം കുറുങ്ങോട്ട് സ്വദേശി ജിതേഷ് ഒളിവിലായിരുന്നു. ബന്ധുവും സുഹൃത്തുമായ വ്യക്തിയും സുഹൃത്തിനെ തിരഞ്ഞു വീട്ടിൽ എത്തിയ ജിതേഷിനോട് സുഹൃത്തിന്റെ ‘അമ്മ മകനിവിടില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലെന്ന് ബോധ്യമായ ഇയാൾ വയോധികയെ മാനഭംഗപെടുത്താൻ ശ്രമിക്കുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.