സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി ജലീലുമായ് ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയ തെളിവുകള്‍ പുറത്ത്. മന്ത്രി തിരിച്ചും ഫോണ്‍ വിളിച്ചിട്ടുണ്ട്. ജൂണ്‍ മാസം 9 കോളുകളാണ് ഇവര്‍ തമ്മില്‍ ഉണ്ടായിട്ടുള്ളത്.
അതേസമയം, കിറ്റ് വിതരണം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാന്‍ സ്വപ്ന വിളിച്ചുെവന്ന് കെ.ടി ജലീലും സമ്മതിച്ചി്ുണ്ട്.

